'എല്ലാ പാർട്ടിയിലെയും മാലിന്യങ്ങൾ വന്ന് അടിയുന്ന സെപ്റ്റിക് ടാങ്കായി ബിജെപി മാറി'; വിമർശനവുമായി തോക്ക് സ്വാമി

MARCH 27, 2026, 4:52 AM

തിരുവനന്തപുരം: കേരളത്തിൽ ബിജെപി 'ബിസിനസ് ജനതാ പാർട്ടി' ആണെന്ന് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറേയും കെ. സുരേന്ദ്രനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു."പണമുള്ളവന് ബിജെപിയിൽ വരാം. രാജീവ് ചന്ദ്രശേഖർ കൊള്ളക്കാരനും കെ. സുരേന്ദ്രൻ കള്ളനുമാണ്. കാപ്പിക്കുരു മോഷ്ടിച്ചവനാണ് കെ. സുരേന്ദ്രൻ," ഹിമാവൽ ഭദ്രാനന്ദ പറഞ്ഞു.

അതേസമയം, എല്ലാ പാർട്ടിയിലെയും മാലിന്യങ്ങൾ വന്ന് അടിയുന്ന സെപ്റ്റിക് ടാങ്കായി ബിജെപി മാറിയെന്നും തോക്ക് സ്വാമി രൂക്ഷമായി വിമർശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam