കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. ഇതുസംബന്ധിച്ച് ബാലുശ്ശേരി പൊലീസില്‍ ബന്ധുക്കൾ പരാതി നല്‍കി.
ഒറ്റത്തെങ്ങുള്ളതില്‍ ഒ ടി ബവിനെയാണ് (25) കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്.
കെഎല്‍ 56 പി 0398 നമ്പര്‍ സ്വിഫ്റ്റ് ഡിസയര്‍ കാറുമായാണ് ബവിന്‍ പോയതെന്ന് പരാതിയില്‍ പറയുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫോണ്‍: 0496 2642040, 9645339722
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
