ആഭ്യന്തരവും വനംവകുപ്പും വേണമെന്ന് പിവി അൻവർ: പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നുവെന്ന് വിടി ബൽറാം 

JUNE 5, 2025, 7:21 AM

 നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസവും യുഡിഎഫിന് മുന്നിൽ പുതിയ ഉപാധികൾവെച്ച് പി.വി. അൻവർ രം​ഗത്ത് എത്തിയിരുന്നു, 

അടുത്തതവണ യുഡിഎഫിന് ഭരണം കിട്ടിയാൽ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നൽകണമെന്നും അല്ലെങ്കിൽ വി.ഡി. സതീശനെ യുഡിഎഫിന്റെ  നേതൃസ്ഥാനത്തുനിന്ന് മാറ്റിയാൽ മതിയെന്നുമാണ് പി.വി. അൻവറിന്റെ ഉപാധി. 

ഇത് രണ്ടും അംഗീകരിച്ചാൽ യുഡിഎഫിന്റെ മുന്നണിപടയാളിയായി താൻ രംഗത്തുണ്ടാകുമെന്നും അൻവർ പറയുന്നു. 

vachakam
vachakam
vachakam

പിന്നാലെ ട്രോളുമായി കോൺ​ഗ്രസ് നേതാവ് വിടി ബൽറാം രം​ഗത്തെത്തി. പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നുവെന്നാണ് വിടി ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam