മലപ്പുറം: കോട്ടക്കലിൽ ബിഎൽഒയെ സമൂഹമാധ്യമത്തിൽ അപമാനിച്ചതിന് അറസ്റ്റ്. കോട്ടക്കൽ ഇന്ത്യന്നൂർ സ്വദേശി വാസുദേവൻ ആണ് അറസ്റ്റിലായത്.
കോട്ടൂർ ബിഎൽഒ രാഹുലനെ അപമാനിക്കും വിധമാണ് വാസുദേവൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടത്.
കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്ത വാസുദേവനെ ജാമ്യത്തിൽ വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
