തിരുവനന്തപുരം: ആന്റണി രാജുവിന്റെ അസാന്നിദ്ധ്യത്തെ കുറിച്ച് തിരുവനന്തപുരത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമന രംഗത്ത്.
ആന്റണി രാജുവിനെ നേരിട്ട് കണ്ടു സംസാരിച്ചു. നേരിട്ട് വരാനുള്ള അസൗകര്യം അദ്ദേഹം അറിയിച്ചിരുന്നുവെന്നും സുധീർ കരമന കൂട്ടിച്ചേർത്തു.
അതേസമയം, ആന്റണി രാജുവിന് പരിഭവം ഇല്ലെന്ന് വ്യക്തമാക്കിയ സുധീർ വോട്ട് തേടി അദ്ദേഹം ഫേസ്ബുക്ക് വീഡിയോ ഇട്ടെന്നും വ്യക്തമാക്കി. നേരിട്ട് വരുന്നതിനേക്കാൾ റീച്ച് സോഷ്യൽ മീഡിയ അല്ലേയെന്നും സുധീർ കരമന പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
