'അമ്മ' അയച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ അൻസിബ

JUNE 16, 2026, 9:31 PM

എറണാകുളം: താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ അംഗങ്ങൾക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിന് അൻസിബ ഹസൻ മറുപടി നൽകിയിട്ടില്ല.മറുപടി നൽകേണ്ട സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. 

അൻസിബ, കുക്കു പരമേശ്വരൻ, ലക്ഷ്മിപ്രിയ, ടിനി ടോം, ജോയ് മാത്യു തുടങ്ങിയവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് അൻസിബ നേരത്തെ അമ്മയ്ക്ക് ഇ-മെയിൽ അയിച്ചിരുന്നു.

അൻസിബ ഹസൻ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണവും ഇതിന് പിന്നാലെ മറ്റ് അംഗങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ പരസ്യപ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

അതേസമയം, മാധ്യമങ്ങൾക്ക് ഇൻ്റർവ്യൂ നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്നാണ് അൻസിബയ്ക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ പരാമർശം. ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam