രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ മകനെ ആക്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

MARCH 28, 2026, 8:16 AM

 തിരുവനന്തപുരം:  രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അഖിൽ ഉണ്ണിത്താനെ  ആക്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു.

 അഖിലിനെ സംഘം ചേർന്ന് ഇരുമ്പ് കമ്പി കൊണ്ട് തലയിലും മറ്റും അടിച്ചു പരിക്കേല്പിച്ചും, കവർച്ച നടത്തിയും കുറ്റകരമായ നരഹത്യക്ക് ശ്രമം നടത്തുകയും ചെയ്തു എന്നതാണ് കേസ്. 

പ്രതികളെ തിരുവനന്തപുരം അസിസ്റ്റന്റ് അഡിഷണൽ സെഷൻസ് കോടതി 2 ആണ് വെറുതെ വിട്ടത്.

vachakam
vachakam
vachakam

2005-ൽ പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്ത് കേസിൽ 24/2/26ൽ ആണ് വിധി വന്നത്. ഒന്നാം പ്രതിക്ക് വേണ്ടി അഭിഭാഷകരായ എസ്. എം. നൗഫിയും ജി. പി. ജയകൃഷ്ണനും ഹാജരായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam