എറണാകുളം: കൂത്താട്ടുകുളം കാക്കൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു.
രാവിലെ 10.30 നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് പെട്രോൾ പമ്പിൻ്റെ മുന്നിലുള്ള തൂണിലേക്ക് ഇടിച്ചു കയറുകയും മറിയുകയുമായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ ഡ്രൈവർ ബസ് വെട്ടിച്ചതാണ് അപകട കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
