എറണാകുളം-കോട്ടയം റോഡില്‍ ബസ് മറിഞ്ഞ് 30ഓളം പേർക്ക് പരിക്ക്

JULY 27, 2024, 9:28 PM

കോട്ടയം: എറണാകുളം-കോട്ടയം റോഡില്‍ തലയോലപ്പറമ്ബിനടുത്ത് സ്വകാര്യ ബസ് മറിഞ്ഞ് 30ഓളം പേർക്ക് പരിക്ക്.

വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷനില്‍ ശനിയാഴ്ച വൈകിട്ട് 7.15നാണ് അപകടമുണ്ടായത്.

എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തില്‍പെട്ടത്.

vachakam
vachakam
vachakam

 നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു. സമീപത്തെ അക്ഷയകേന്ദ്രത്തില്‍ ഇടിച്ചാണ് ബസ് നിന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam