തിരുവനന്തപുരം: അരുവിക്കരയിൽ യുവാവിന് വെട്ടേറ്റതായി റിപ്പോർട്ട്. വട്ടിയൂർകാവ് സ്വദേശി വിനുവിനാണ് വെട്ടേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
കാറിലെത്തിയ സംഘമാണ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ വിനുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആക്രമികൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്