കാഞ്ഞിരോട് തെരുവിലെ ഇരുപത്തിരണ്ട് വയസ്സുകാരനെ കാണാതായതായി പരാതി. കുട്ടന് എന്ന ഇന്ദ്രജിത്തിനെയാണ് കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം 10-ാം തീയതി മുതലാണ് യുവാവിനെ കാണാതായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വടകര മുക്കാളിയില്‍ വെച്ചാണ് കാണാതായത് എന്നാണ് പുറത്തു വരുന്ന വിവരം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലോ 8547178079 എന്ന മൊബെല്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി