തിരുവനന്തപുരം: പൊന്മുടിയില്‍ വിനോദയാത്രയ്ക്ക് പോയ സംഘത്തിന്റെ കാര്‍ നിയന്ത്രണം വിട്ട മറിഞ്ഞ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. അനീഷ് - ഷാലു ദമ്പതിമാരുടെ മകള്‍ ത്രയ നന്ദയാണ് മരിച്ചത്.
കല്ലാര്‍ - പൊന്മുടി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ 30 അടി താഴ്ചയിലേക്കുള്ള കുഴിയിലാണ് വീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
