മുഖ്യമന്ത്രിക്കുള്ള മറുപടിയോ?; കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഉയർത്തിക്കാട്ടി കെ.സി. വേണുഗോപാൽ

JULY 17, 2026, 10:26 PM

തിരുവനന്തപുരം: കോൺഗ്രസ് പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ കെഎസ്‌യുവിന്റെ പോരാട്ടവീര്യം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെഎസ്‌യുവിന്റെ പ്രവർത്തനപാരമ്പര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

കെഎസ്‌യു–യൂത്ത് കോൺഗ്രസ് കാലത്തെ സഹപ്രവർത്തകരായ പ്രഫുലചന്ദ്രന്റെയും മാരായമുട്ടം സുരേഷിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനിടെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.

"ഞങ്ങളെ എല്ലാവരെയും ഒരുമിപ്പിച്ചതും കോൺഗ്രസ് പ്രസ്ഥാനത്തെ വാർത്തെടുത്തതും കെഎസ്‌യുവിന്റെ പോരാട്ടവീര്യമാണ്," എന്ന് അദ്ദേഹം കുറിച്ചു.

vachakam
vachakam
vachakam

മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്‌യുവിനെതിരെ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് കെ.സി. വേണുഗോപാലിന്റെ ഈ പ്രതികരണം ശ്രദ്ധ നേടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam