കോഴിക്കോട്: ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അശ്ലീല കമന്റുമായി കോഴിക്കോട് പുറമേരി സ്വദേശി രംഗത്ത്. 'ഷാലു ഷാലുഷാലൂസ്' എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് കമന്റുവന്നിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം മുഖ്യമന്ത്രിക്കെതിരെ തീര്‍ത്തും മോശമായ പരാമര്‍ശമാണ് ഇയാള്‍ നടത്തിയിരിക്കുന്നതെന്നും സംഭവത്തില്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കുമെന്ന് സിപിഐഎം അറിയിച്ചു. എന്നാൽ ഇയാൾ ഫേസ്ബുക്ക് പേജില്‍ ഇതിന് മുന്‍പും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായിരുന്നു ഇസ്രയേലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിച്ചത്. ഇസ്രയേല്‍ പണ്ടേ തെമ്മാടി രാഷ്ട്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു
മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം