കേസ് ഒതുക്കാൻ സമ്മാനമായി ആഢംബര വാച്ച്; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

JUNE 12, 2025, 12:21 AM

കോഴിക്കോട്: പന്നിയങ്കരയിൽ കേസ് ഒതുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് ആഢംബര വാച്ച് സമ്മാനമായി നൽകിയെന്ന് ആരോപണം. വ്യാപാരിയും ഇടപാടുകാരനും തമ്മിലുള്ള പരാതി പരിഹരിക്കാൻ ഇടപെട്ട് വാച്ച് പ്രതിഫലം വാങ്ങിയെന്നാണ് പരാതി. 

അതേസമയം പന്നിയങ്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരാണ് ആരോപണം. പൊലീസുകാർക്ക് ഇടയിൽ സംഭവം ചർച്ചയായതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. പ

അതേസമയം ആരോപണ വിധേയരായ പോലീസുകാരൻ ഇതിന് മുൻപും ചില കേസുകളിൽ ആരോപണ വിധേയൻ ആയിരുന്നു. വിഷയം  ഇൻറലിജൻസ് അന്വേഷിക്കും എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam