പത്താംക്ലാസ് വിദ്യാർഥിനികൾ ഒൻപതാം ക്ലാസുകാരിയെ സംഘം ചേർന്ന്  മർദിച്ചെന്ന് പരാതി

SEPTEMBER 3, 2026, 12:16 AM

കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട കളർ ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കത്തിൻ്റെ പേരിൽ ഒൻപതാംക്ലാസ് വിദ്യാർഥിനിയെ പത്താംക്ലാസ് വിദ്യാർഥിനികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി.

കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ സംഭവം നടന്നത്.

മർദനത്തിൽ ഹിബാ ഫാത്തിമ ഉൾപ്പെടെ നാല് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ഹിബയുടെ ആരോഗ്യനില വഷളായതായി ബന്ധുക്കൾ ആരോപിച്ചു.

vachakam
vachakam
vachakam

നെഞ്ചിലും അടിവയറ്റിലും ഗുരുതര പരിക്കേറ്റ വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സീനിയർ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻ്റ് ചെയ്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam