തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു. ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി നല്‍കിയായിരുന്നു പീഡനം.
സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ 19കാരനായ മുഹമ്മദ് റെയ്‌സിനെ പൊലീസ് പിടികൂടി.
നാല് മാസത്തോളമായി ഇയാള്‍ 13കാരിയെ പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയത് അറിഞ്ഞ് റെയ്‌സ് കൂട്ടുകാരന്റെ വീട്ടില്‍ ഒളിവിലായിരുന്നു.
പ്രതിയുടെ കയ്യില്‍ നിന്ന് കത്തിയും സിറിഞ്ചും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അടിപിടി കേസില്‍ ജയിലിലായിരുന്ന റെയ്‌സ് ഈയടുത്താണ് പുറത്തിറങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്