കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ 57 കാരൻ അറസ്റ്റിലായി.
പീഡനത്തിന് ഇരയായ പെൺകുട്ടി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പത്തുവയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടിനുള്ളിലെ കിടപ്പു മുറിയിൽ വെച്ച് 2024 മുതൽ പീഡിപ്പിച്ച സഫറുദ്ദീൻ (57) ആണ് പൊലീസിൻറെ പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്