സംസ്ഥാന പദ്ധതി വിഹിതത്തിൻറെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക്

JANUARY 28, 2026, 10:11 PM

തിരുവനന്തപുരം: സംസ്ഥാന പദ്ധതി വിഹിതത്തിൻറെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തി. 10189 കോടിയാണ് വകയിരുത്തിയത്.

 തദ്ദേശ സ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ടായി 3236.76 കോടി. സംസ്ഥാന പദ്ധതി വിഹിതത്തിൻറെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കും. 

തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ ഓണറേറിയം വർധിപ്പിച്ചു. വയോജന സംരക്ഷണത്തിന് എൽഡർലി ബജറ്റ്.

vachakam
vachakam
vachakam

ഖരമാലിന്യ സംസ്കരണത്തിന് അടക്കം തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക വിഹിതം നൽകും. നികുതി വരുമാനം കൂട്ടൂന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം.

കണക്ട് ടു വർക്കിന് 400 കോടി വകയിരുത്തി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam