പശ്ചിമേഷ്യ സംഘർഷം; പ്രവാസി മലയാളികൾക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം

MARCH 5, 2026, 9:24 AM

തിരുവനന്തപുരം: പശ്ചിമേഷ്യ സംഘർഷം കാരണം മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ കൗൺസിലർമാരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സേവനം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

നോർക്ക ഹെൽപ്പ് ഡെസ്‌ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവർക്ക് കൗൺസിലിംഗ് ഉറപ്പാക്കുന്നതാണ്.

പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കും +91-4712430001 നമ്പറിലോ ഇന്ത്യയിൽ നിന്നുളളവർക്ക് 14416 എന്ന ടോൾ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam