മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ 12 വയസ്സുകാരനെ കാണാതായതായി റിപ്പോർട്ട്. വളാഞ്ചേരി മൂന്നാക്കല്‍ പള്ളി റോഡില്‍ താമസിക്കുന്ന വല്ലാര്‍ത്തൊടി ഷിഹാബിന്‍റെ മകന്‍ ഷാദിലിനെയാണ് കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ കുട്ടിയെ കാണാനില്ലെന്നാണ് പരാതി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിലും പരാതി നൽകുകയായിരുന്നു. കുട്ടിയെ കണ്ട് കിട്ടുന്നവര്‍ വളാഞ്ചേരി പൊലീസ് സ്‌റ്റേഷനിലേ, 7907388314 നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി