പട്ടാമ്പിയിൽ മുഹമ്മദ് മുഹ്‌സിൻ തന്നെ  

MARCH 7, 2026, 1:26 AM

പാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളെ ഇന്ന് നടക്കുന്ന ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനിക്കും. പട്ടാമ്പിയിൽ ജനകീയനാണ് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ.

പട്ടാമ്പിയിൽ മുഹമ്മദ് മുഹ്‌സിൻ തന്നെ മത്സരിക്കും എന്നതാണ് സിപിഐ ഉറപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥിത്വം.

 പന്ന്യൻ രവീന്ദ്രൻ, പി പി സുനീർ എന്നിവരെയും പട്ടാമ്പിയിൽ പരിഗണിച്ചിരുന്നെങ്കിലും മുഹ്സിൻ മതി എന്ന ഏകാഭിപ്രായത്തിലേക്ക് എത്തുകയായിരുന്നു. 

vachakam
vachakam
vachakam

അതിനാൽ മുഹ്സിന് മൂന്നാമതൊരു അവസരം നൽകാനാണ് തീരുമാനം. ഇന്നത്തെ ജില്ലാ കൗൺസിലിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

പിന്നീട് ഇത് സംസ്ഥാന എക്സിക്യൂട്ടീവിന് വിടും. സിപിഐഎമ്മിനും മുഹ്‌സിനോടാണ് താത്പര്യം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam