ചെങ്ങന്നൂരിൽ  ലിസ്റ്റിൽ ഉള്ള സ്ഥാനാർഥികളെ വേണ്ടെന്ന ആവശ്യവുമായി ഒരു വിഭാഗം രം​ഗത്ത്

MARCH 18, 2026, 12:45 AM

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കോൺഗ്രസിന്റെ ലിസ്റ്റിൽ ഉള്ള സ്ഥാനാർഥികളെ വേണ്ടെന്ന ആവശ്യവുമായി ഒരു വിഭാഗം രം​ഗത്ത്.

നേതാക്കളുടെ ഇഷ്ടക്കാരെ പരീക്ഷിക്കാനുള്ളതല്ല ചെങ്ങന്നൂരിലെ മണ്ണെന്നാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്. ജയിക്കാനായുള്ള സ്ഥാനാർഥി വേണമെന്നും ചെങ്ങന്നൂരിനെ ഒറ്റുകൊടുക്കരുതെന്നും ഇവർ പറയുന്നു.

 സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇതിനെതിരെ വൻ പ്രചരണമാണ് നടക്കുന്നത്.  പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെയും പ്രാദേശിക നേതാക്കളെയും പരിഗണിക്കണം എന്നാണ് ആവശ്യം.

vachakam
vachakam
vachakam

 യൂത്ത് കോൺഗ്രസ്‌ വർക്കിം​ഗ് പ്രസിഡന്റ്‌ ബിനു ചുള്ളിയിൽ, ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് എന്നിവരാണ് പരിഗണയിൽ ഉള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam