ചെന്നൈ: 120 പേരുടെ പിന്തുണയായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി വിജയ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കാണുന്നു. ഘടകക്ഷി നേതാക്കളും വിജയിനൊപ്പം ലോക്ഭവനിലെത്തിയിട്ടുണ്ട്. വിജയ് മാത്രം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കാമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
വിസികെയ്ക്ക് പിന്നാലെ മുസ്ലിം ലീഗും ടിവികെയ്ക്ക് പിന്തുണക്കത്ത് കൈമാറിയതോടെ ടിവികെയ്ക്ക് ആകെ 120 പേരുടെ പിന്തുണ ലഭിച്ചു. ഇതോടെയാണ് നീണ്ട അനിശ്ചിതത്വത്തിന് വിരമമിട്ട് വിജയ് സത്യപ്രജ്ഞയ്ക്ക് ഒരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
