സാങ്കേതിക തകരാർ; ജയ്പൂരിൽ നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു

AUGUST 30, 2026, 3:54 AM

ദില്ലി: സാങ്കേതിക തകരാറിനെ തുടർന്ന് ജയ്പൂരിലെ സീതാപുര സെന്ററിലെ നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. 

സെർവർ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പരാതി.തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെ പരീക്ഷ പുന:ക്രമീകരിച്ചു. 

ജയ്പൂരിലെ ഒരു സെൻ്ററിൽ വെച്ച് സെപ്റ്റംബർ അഞ്ചിന് പരീക്ഷ വീണ്ടും നടത്തുമെന്ന് ബോർഡ് വ്യക്തമാക്കി.കൂടാതെ, പരീക്ഷ തടസപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam