ബെംഗളൂരു: തെരുവുനായയെ കൂട്ടബലാത്സംഗം ചെയ്തതിന് പോലീസ് കേസെടുത്തു.
കര്‍ണാടകയിലെ ചിക്കനായകനഹള്ളിയിലാണ് സംഭവം. മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയിലാണ് പോലീസ് സംഭവത്തില്‍ കേസെടുത്തത്.
ഒക്ടോബര്‍ 13-നാണ് ചിക്കനായകനഹള്ളിയിലെ തൊഴിലാളികള്‍ കഴിയുന്ന ഷെഡ്ഡിന് സമീപത്തുവെച്ച് നായ ബലാത്സംഗത്തിനിരയായതെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിക്കാരി സ്ഥിരമായി ഭക്ഷണം നല്‍കുന്ന, മിലി എന്ന് വിളിക്കുന്ന നായയ്ക്ക് നേരെയാണ് അതിക്രമം നേരിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
