ക്ഷേത്രത്തിലെ രണ്ട് സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊന്നു

NOVEMBER 11, 2025, 1:07 AM

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ ക്ഷേത്രത്തിൽ രണ്ട് സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊന്നു. രാവിലെ പൂജയ്ക്കായി എത്തിയ പൂജാരിമാർ ആണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് പേരെയും വെട്ടിക്കോലപ്പെടുത്തിയ നിലയിൽ ആണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

 മോഷണശ്രമത്തിനിടെ ഉള്ള കൊല‌പാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ക്ഷേത്ര ഭണ്ഡാരം തുറക്കാനുള്ള ശ്രമം തടയുന്നതിനിടെ വെട്ടേറ്റെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

vachakam
vachakam
vachakam

 രാജപാളയം ദേവദാനത്ത് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ ആണ് സംഭവം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam