അമൃത്‌സർ: വാഹനാപകടത്തിൽ പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു അന്തരിച്ചു. 37 വയസ്സായിരുന്നു.
പഞ്ചാബിലെ മൻസ ജില്ലയിൽവെച്ചായിരുന്നു അപകടം.
ഹർമൻ സിദ്ധുവിന്ഡറെ കാർ ഒരു ട്രക്കിലിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ വാഹനം പൂർണ്ണമായും തകർന്നു. ഗായകൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.
'പേപ്പർ യാ പ്യാർ' എന്ന ഗാനത്തിലൂടെയാണ് ഹർമൻ സിദ്ധു പ്രശസ്തിയിലേക്ക് എത്തിയത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും അദ്ദേഹത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്.
പഞ്ചാബി സംഗീത രംഗത്ത് വർഷങ്ങളായി ഹർമാൻ സിദ്ധു സജീവമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
