മരണത്തിലും മാതൃക; ദയാവധത്തിന് വിധേയനായ പഞ്ചാബ് സ്വദേശി ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു 

MARCH 25, 2026, 4:34 AM

ദയാവധത്തിന് വിധേയനായ പഞ്ചാബ് സ്വദേശി ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തതായി റിപ്പോർട്ട്. കോർണിയയും ഹൃദയ വാൽവുകളും ആണ് ദാനമായി നൽകിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിഷ്ക്രിയ ദയാവധം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഹരീഷ് റാണ അന്തരിച്ചത്. തുടർന്ന് ഡൽഹിയിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി.

13 വർഷം മുമ്പ് കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന ഹരീഷിനായി ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ചികിത്സയ്ക്ക് പ്രതികരണമില്ലെന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി അനുമതി നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam