മുംബൈ: അജിത് പവാറിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന ബാരാമതി മണ്ഡലത്തിൽ സുനേത്ര പവാർ മത്സരിക്കണമെന്ന ആവശ്യം മുതിർന്ന നേതാക്കൾ ഉന്നയിച്ചു എന്ന് റിപ്പോർട്ടുകൾ.
അജിത്ത് പവാറിൻ്റെ വിയോഗത്തെ തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം മത്സരത്തിലേക്ക് സുനേത്ര പവാർ എത്തണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ രണ്ട് ദിവസത്തിനുള്ളിൽ എൻസിപിയുടെ യോഗം ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
