ദില്ലി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.18 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.13 ശതമാനവുമാണ് ആകെ വിജയം.
പത്താം ക്ലാസിൽ പെൺകുട്ടികൾ 99.46% വിജയം നേടിയപ്പോൾ ആൺകുട്ടികൾക്ക് 98.93% ആണ് വിജയ ശതമാനം. പന്ത്രണ്ടാം ക്ലാസിൽ പെൺകുട്ടികളുടെ വിജയം 99.48% ആയപ്പോൾ ആൺകുട്ടികൾക്ക് 98.81% മാത്രമാണ്. ഇരു ക്ലാസുകളിലും പെൺകുട്ടികൾ തന്നെയാണ് മുന്നിൽ.
പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റുകളായ
👉 cisce.org
👉 results.cisce.org
എന്നിവയിൽ പരിശോധിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
