രാജ്യസഭയിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി അരവിന്ദ് കെജ്രിവാൾ

JUNE 23, 2025, 7:03 AM

ഡൽഹി: രാജ്യസഭയിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി അരവിന്ദ് കെജ്രിവാൾ. ആരാകും രാജ്യസഭാ സ്ഥാനാർഥിയെന്ന് കാര്യം പാർട്ടി രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.   

 ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ സഞ്ജയ് അറോറ വിജയിച്ചതോടെ ഒഴിവുവരുന്ന സീറ്റിൽ താൻ മത്സരിക്കില്ലെന്നാണ് കെജ്രിവാൾ വ്യക്തമാക്കിയത്. 

 2027ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി ഭൂരിപക്ഷത്തിൽ പാർട്ടി ജയിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

 ഗുജറാത്തിലെ സീറ്റിൽ ജയിക്കാൻ എല്ലാ തന്ത്രങ്ങളും ബിജെപി പയറ്റി.

ബിജെപിയും എഎപിയും തമ്മിൽ മാത്രമാണ് മത്സരം എന്ന രീതിയിലേക്ക് ഗുജറാത്തിലെ കാര്യങ്ങൾ എത്തിക്കഴിഞ്ഞുവെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam