ഉത്തർ പ്രദേശ് : ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.
27 കാരിയായ യുവതിയുടെ പരാതിയിലാണ് യുപിയിലെ ഗജ്‍റുള പൊലീസ് 31 കാരനെ അറസ്റ്റ് ചെയ്തത്.
യുവതി നല്‍കിയ പീഡന പരാതിയില്‍ പിന്‍വലിക്കാനാണ് ഭര്‍ത്താവിന്‍റെ അറ്റകൈ പ്രയോഗം. 2021 ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കിയതിനാല്‍ 2021 നവംബര്‍ മുതല്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.
വിവാഹ ശേഷം ഭര്‍ത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2 ലക്ഷം രൂപയും സ്വര്‍ണ മാലയുമായിരുന്നു ആവശ്യം.
വീട്ടില്‍ നിന്ന് പുറത്താക്കിയതിന് ശേഷം 2022 ജൂണ്‍ 25 ന് ഭര്‍ത്താവിനും രണ്ട് സഹോദരന്മാര്‍ക്കും പിതാവിനും എതിരെ യുവതി സ്ത്രീധന പരാതി നല്‍കിയിരുന്നു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
