‘സത്യസന്ധര്‍ കൂടെ നില്‍ക്കില്ല’; കെജ്രിവാളിനെതിരെ സ്വാതി മാലിവാള്‍

APRIL 25, 2026, 5:34 AM

ദില്ലി: സ്വാതി മാലിവാള്‍ അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത്. സത്യസന്ധരായവര്‍ കെജ്രിവാളിനൊപ്പം നില്‍ക്കില്ലെന്നാണ് സ്വാതി മാലിവാളിന്റെ പരാമര്‍ശം.

തനിക്കെതിരെയുണ്ടായ മര്‍ദ്ദന സംഭവം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും, പരാജയത്തിന് കാരണം സ്ത്രീകളോടുള്ള അനാദരവാണെന്നും സ്വാതി മാലിവാള്‍ ആരോപിച്ചു. കെജ്രിവാളിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടായതിനാലാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും സ്വാതി മാലിവാള്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam