ജലന്ധര്‍: മാരത്തണ്‍ ഓട്ടക്കാരന്‍ ഫൗജ സിങ് കാര്‍ അപകടത്തില്‍ മരിച്ചു. 114 വയസ്സായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഫൗജ സിങ്ങിനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി.
ലോകത്തെ പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനാണ്. 1911 ഏപ്രിലില്‍ പഞ്ചാബിലായിരുന്നു ജനനം. ഫൗജ സിങ്ങിന്റെ ആദ്യ മാരത്തണ്‍ മത്സരം 89-ാം വയസ്സിലായിരുന്നു. 2013-ല്‍ നടന്ന ഹോങ്കോങ് മാരത്തണായിരുന്നു അവസാന മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്