‘ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ വി​വ​ര​ണ​ങ്ങ​ൾ തടയുക'; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി-വീഡിയോ ദൃശ്യങ്ങൾ ഇനി 45 ദിവസത്തിന് ശേഷം നശിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

JUNE 21, 2025, 12:47 AM

ഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി-വെബ്കാസ്റ്റിംങ് അടക്കമുള്ള ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം നശിപ്പിക്കാൻ സംസ്ഥാന തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയതായി റിപ്പോർട്ട്. 

ഇ​ല​ക്ട്രോ​ണി​ക് ഡേ​റ്റ ഉ​പ​യോ​ഗി​ച്ചുള്ള ‘ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ വി​വ​ര​ണ​ങ്ങ​ൾ’തടയുക എന്ന ഉദ്ദേശത്തോടെയാണ് സിസിടിവി-വെബ്കാസ്റ്റിംങ് അടക്കമുള്ള ദൃശ്യങ്ങൾ ഉൾപ്പടെ നശിപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് വിധികൾ 45 ദിവസത്തിനുള്ളിൽ കോടതികളിൽ ചോദ്യം ചെയ്തില്ലെങ്കിൽ സിസി​ടി​വി, വെ​ബ്‌​കാ​സ്റ്റി​ങ്, വീ​ഡിയോകൾ ഉൾപ്പടെ നീക്കം ചെയ്യണമെന്നാണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ്‌ ഇ​ല​ക്ട​റ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ക്ക്‌ അയച്ച കത്തിൽ വ്യക്തമാക്കുന്നത്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam