അസമിൽ ഭൂകമ്പം; രേഖപ്പെടുത്തിയത് 5.8 തീവ്രത

SEPTEMBER 14, 2025, 9:37 AM

അസമിൽ ഭൂകമ്പം. ഇന്ന് വൈകിട്ട് 4.41 ഓടെയാണ് ​ഗുവാഹത്തിയിൽ ഭൂകമ്പം ഉണ്ടായത്. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബംഗാളിലും ഭൂട്ടാനിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഉദൽഗുരി ജില്ലയിൽ 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു . സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല എന്നാണ് റിപോർട്ടുകൾ .

കഴിഞ്ഞ സെപ്തംബർ 2 ന് അസമിലെ സോണിത്പൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam