50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട് റിസര്‍വില്‍ 2 കടുവകള്‍

FEBRUARY 3, 2024, 12:10 AM

ചെന്നൈ: തമിഴ്നാട് റിസര്‍വില്‍ 2 കടുവകള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങി. തമിഴ്നാട്ടിലെ ഹൊസൂരിലെ കാവേരി നോര്‍ത്ത് വന്യജീവി സങ്കേതത്തിലെ ജവലഗിരി റേഞ്ചിലെ റിസര്‍വ് ഫോറസ്റ്റുകളില്‍ 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കടുവകളെ കണ്ടെത്തുന്നത്. ഇവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ന്നതായി സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു.


ജനുവരിയില്‍ റിസര്‍വ് ഫോറസ്റ്റ് ഏരിയകളില്‍ സ്ഥാപിച്ച ക്യാമറ ട്രാപ്പില്‍ കടുവകളുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam