കുവൈത്ത്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ സേവനം നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകൾ വർധിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
ഇത്തരം അനധികൃത പ്ലാറ്റ്‌ഫോമുകൾ അപേക്ഷകരെ കബളിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടെന്ന് എംബസി അറിയിച്ചു.
വ്യാജ വെബ്സൈറ്റുകൾ ഇവയാണ്
ഇന്ത്യൻ എംബസി തിരിച്ചറിഞ്ഞ വ്യാജ വെബ്സൈറ്റുകളുടെ പട്ടിക താഴെ നൽകുന്നു:
ഇന്ത്യൻ ഇ-വിസ അപേക്ഷകൾക്കായുള്ള ഒരേയൊരു ഔദ്യോഗിക സർക്കാർ പോർട്ടൽ മാത്രമേയുള്ളൂവെന്ന് എംബസി വ്യക്തമാക്കി. യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റായ www.indianvisaonline.gov.in മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൺ രാജിവെച്ചു
ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്