വൈദ്യുത കമ്പിയിൽ തട്ടി ബസിനു തീപിടിച്ചു; നിരവധി മരണം 

MARCH 11, 2024, 3:50 PM

ഗാസിപൂർ ∙ ഉത്തർപ്രദേശിലെ ഗാസിപൂരിൽ വൈദ്യുത കമ്പിയിൽ തട്ടി ബസിനു തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്.

ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. ബസിന് തീപിടിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കറുത്ത  തീജ്വാലകൾ  ആകാശത്തേക്ക് ഉയരുന്നത് വീഡിയോയിൽ കാണാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam