വ്യോമപാത പൂര്‍ണമായും തുറന്ന് യുഎഇ; ഇന്ത്യയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ഓടിത്തുടങ്ങും

MAY 2, 2026, 8:23 PM

ദുബായ്: വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമയായി നീക്കി യുഎഇ. ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ആഴ്ചകളോളം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പൂര്‍ണമായും നീക്കിയത്.

ഇതോടെ ഇന്ത്യയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ഓടിത്തുടങ്ങും. കഴിഞ്ഞ ഫെബ്രുവരി 28 ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമപാത പൂര്‍ണമായും അടച്ചത്. പിന്നീട് ഭാഗികമായി തുറക്കുകയും ചെയ്തിരുന്നു. സമഗ്രമായ അവലോകനത്തിന് ശേഷമാണ് തീരുമാനമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam