ദുബായ്: ദുബായ്, അബുദാബി വിമാനത്താവളത്തിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. ഞായറാഴ്ച അർധരാത്രിയോടെയാണ് അക്രമണം നടന്നത്.
ആക്രമണത്തിൽ ഒരാൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഒരു ഏഷ്യൻ വംശജൻ മരിച്ചത്.
അപകടത്തെത്തുടർന്ന് വിമാനത്താവളത്തിൽ യുഎഇ ഭരണകൂടം അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പുകയും ചെയ്തു.
വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
രാജ്യം ലക്ഷ്യമാക്കി വന്ന 137 മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യു.എ.ഇ. വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം മൂവായിരം കടന്നു; ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട് അധികൃതർ
ഇറാൻ പ്രതിസന്ധി; ദുബായിലേക്ക് വിദേശ വിമാനങ്ങൾക്ക് നിയന്ത്രണം; ഇന്ത്യൻ കമ്പനികൾക്ക് കനത്ത തിരിച്ചടി
ഇറാനിയൻ ഡ്രോണുകളെ വെടിവെച്ചിട്ട് യുക്രെയ്ൻ സൈന്യം; മിഡിൽ ഈസ്റ്റിൽ അപ്രതീക്ഷിത നീക്കവുമായി സെലെൻസ്കി
കുവൈറ്റിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം, മേഖലയിൽ