മിന്‍ജര്‍ ഷെങ്കോര: ദേവാലയ നിര്‍മാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകര്‍ന്നുവീണ് എത്യോപ്യയില്‍ 36 പേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പേര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
തിരുനാള്‍ ആഘോഷത്തിന് അംഹാര മേഖലയിലെ നോര്‍ത്ത് ഷേവയിലെ നിര്‍മാണം നടക്കുന്ന അറേറ്റി സെന്റ് മേരീസ് പള്ളിയില്‍ എത്തിയവരാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു. ദേവാലയത്തിന്റെ പുതുതായി ചായം പൂശിയ താഴികക്കുടത്തിന് താഴെയുള്ള ഭാഗത്തെ തട്ടാണ് തകര്‍ന്നുവീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്