നെഞ്ചിടിപ്പ് ഉയർന്ന് സ്വർണ പ്രേമികൾ; വീണ്ടും ഉയർന്ന് സ്വർണവില

SEPTEMBER 27, 2024, 10:58 AM

തിരുവനന്തപുരം: വീണ്ടും സ്വർണവില ഉയർന്നു. ഇന്ന് പവന് 320 രൂപ വർധിച്ച്  56,800 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന്  ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്. 

അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99  രൂപയായി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam