ലക്ഷം നോക്കി പാഞ്ഞ് സ്വർണ്ണം! പവന് 94,360 രൂപ

OCTOBER 13, 2025, 11:43 PM

 കണ്ണടച്ചു തുറക്കും മുൻപേ കത്തി കയറുകയാണ് സ്വർണ്ണവില. ഇങ്ങനെപോയാൽ ഈ മാസം തന്നെ സ്വർണ്ണം പവന് ഒരു ലക്ഷം തൊടും. 

 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 300 രൂപയും ഒരു പവൻ സ്വർണത്തിന് 2400 രൂപയുടെയും വർധനവാണ് ഉണ്ടായത് .

  ഇതനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന് 11795 രൂപയും  ഒരു പവൻ സ്വർണത്തിന് 94,360 രൂപയുമായി.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam