പൂജ്യ മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യനും മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉപാദ്ധ്യക്ഷനും, അമൃത വിശ്വ വിദ്യാപീഠത്തിന്റെ അദ്ധ്യക്ഷനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി ആഗസ്റ്റ് 7,8,9 തീയതികളിൽ സെന്റ് ചാൾസിനു സമീപം എൽബേണിലെ മാതാ അമൃതാനന്ദമയി സെന്ററിൽ ആത്മീയ ശിബിരം നടത്തുന്നു.
പ്രഗത്ഭ വാഗ്മി അനുഗ്രഹീത ഗായകൻ എന്നീ ഖ്യാതി നേടിയിട്ടുള്ള സ്വാമിജിയെ നേരിൽ കാണുവാനും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കുവാനും ഗാനമാധുരി സന്തോഷിക്കുവാനും അവസരം ഒരുക്കുന്നു.
ആഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 5 മണിമുതൽ സൗജന്യ പൊതുപരിപാടിയിലേക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
Public Programme: August 8 - Saturday 5pm
Matha Amritanandamayi Center, Chicago
41 W 501 Keslinger Road, Elburn, IL 60119
സുരേഷ് ബാബു (1-847-987-6676)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
