നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് 11ന്

AUGUST 7, 2025, 12:48 AM

ന്യൂയോർക്ക് : നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 11ന് തിങ്കൾ രാത്രി 800 (ഇഎസ്ടി) സൂം പ്ലാറ്റ്‌ഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു.

സൗത്ത്  ഈസ്റ്റ് റീജിയൻ സെന്റർ ബി ആതിഥേയത്വം വഹിക്കുന്ന പ്രാർത്ഥന യോഗത്തിൽ റവ. ആശിഷ്  തോമസ്,(വികാർ ഷിക്കാഗോ മാർത്തോമാ ചർച്ച് )  മുഖ്യ സന്ദേശം നൽകും.


vachakam
vachakam
vachakam

സൂം ഐഡി: 890 2005 9914. പാസ്‌കോഡ്: prayer

തിങ്കൾ -ആഗസ്്റ്റ് 11, 2025 .സമയം: രാത്രി 800 (ഇഎസ്ടി)

കൂടുതൽവിവരങ്ങൾക്ക് : റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (എസ്‌സിഎഫ് വൈസ് പ്രസിഡന്റ്), ഈശോ മാളിയക്കൽ (എസ്‌സിഎഫ് സെക്രട്ടറി),സി.വി. സൈമൺകുട്ടി (എസ്‌സിഎഫ് ട്രഷറർ)

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam