ഹൂസ്റ്റൺ : സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ജനശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലി സീസൺ 4ന്റെ വൻ വിജയത്തിന് ശേഷം ടെക്‌സാസ് ഇന്റർനാഷണൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ് (TISAC) 'മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025' സംഘടിപ്പിക്കുന്നു.
നവംബർ 15ന് ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ക്‌നാനായ യാക്കോബായ ചർച്ച് ഹാളിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഈ മത്സരത്തിൽ കാരംസ്, ചെസ്, 28 കാർഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
28 & റമ്മി സമ്മാനങ്ങൾ:
ഒന്നാം സമ്മാനം -$1501, രണ്ടാം സമ്മാനം -$1001, മൂന്നാം സമ്മാനം - $501, നാലാം സമ്മാനം -$251
കാരംസ് & ചെസ് സമ്മാനങ്ങൾ:
ഒന്നാം സമ്മാനം - $501, രണ്ടാം സമ്മാനം - $251
ചെസ് മത്സരത്തിൽ 3 മുതൽ 6 വരെ സമ്മാനങ്ങൾ നേടുന്നവർക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിക്കും വിജയികൾക്ക് ആകർഷകമായ മറ്റു സമ്മാനങ്ങളും ലഭിക്കും. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡാനി രാജു (പ്രസിഡണ്ടന്റ) 281 -804 -1833, സിബു ടോം 281 - 905 -2574, പീറ്റർ വാലിമറ്റത്തിൽ 832 -670 -5508, ഫിലിപ്പ് ചോരത്ത് 956 -329 -3298, റെനി ഇണ്ടികുഴി 346 -251 -2665, മാത്യു ചിറപ്പുറത്ത് 281 -617 -8443.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന