ഡാളസ്: മാർ തോമാ സഭ, നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് (SCF) പ്രത്യേക പ്രാർത്ഥനാ യോഗം 2025 ഡിസംബർ 8 രാത്രി 08:00 മണിക് (EST) സംഘടിപ്പിക്കുന്നു. സൗത്ത് വെസ്റ്റ് റീജിയൺ, സെന്റർ എയാണ് ആതിഥേയത്വം വഹിക്കുന്നത്.
റവ. ഡോ. മാർട്ടിൻ ആൽഫോൺസാണ് (മാരാമൺ കൺവെൻഷൻ സ്പീക്കർ) യോഗത്തിൽ സന്ദേശം നൽകുന്നത്:
സൂ ഐഡി: 890 2005 9914 പാസ്‌കോഡ്: prayer
ഭദ്രാസനത്തിലെ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് അംഗങ്ങൾ യോഗത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ (NAD SCF പ്രസിഡന്റ്), റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (SCF വൈസ് പ്രസിഡന്റ്), ഈശോ മാളിയേക്കൽ (SCF സെക്രട്ടറി), സി. വി. സൈമൺ കുട്ടി (SCF ട്രഷറർ) എന്നീ ഭാരവാഹികൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഒരു നാഗരികത തന്നെ ഇല്ലാതായേക്കാം! കരാർ ഒപ്പിടാൻ ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്
ഇറാന്റെ കഥ കഴിക്കാൻ അമേരിക്കൻ നീക്കം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കാൻ ട്രംപിന്റെ
ബഹ്റൈനിൽ നിന്നും യുഎസ് നാവികസേനയുടെ അപ്രതീക്ഷിത പിന്മാറ്റം; വെറും ഒരു ബാഗുമായി 1500
അമേരിക്കയിൽ വൻ രാഷ്ട്രീയ പോര്; പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാൻ