മന്ത്ര ഹോളിഡേ പാർട്ടി നവംബർ 22ന് വൈകിട്ടു ന്യൂയോർക്കിലെ ഓറഞ്ച് ബർഗിലുള്ള സിറ്റാർ പാലസിൽ വച്ച് നടക്കും. മന്ത്ര കുടുംബ അംഗങ്ങൾ എല്ലാ വർഷവും ഒത്തു ചേർന്ന് ആഘോഷിക്കുന്ന ഹോളിഡേ പാർട്ടി നോർത്ത് അമേരിക്കയിലേ വിവിധ മന്ത്ര പ്രാദേശിക ഗ്രൂപ്പുകൾ ആണ് ആസൂത്രണം ചെയ്യുന്നത്. വിവിധ വിനോദ പരിപാടികൾ ഉൾപ്പടെ നിറപകിട്ടാർന്ന പ്രസ്തുത ആഘോഷ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇവന്‌റ് കോ -ഓർഡിനേറ്റർമാരായ സ്മിത ഹരിദാസ്, ധന്യ ദീപു, പ്രവീണ മേനോൻ, ദീപ രാജേഷ് എന്നിവർ അറിയിച്ചു.
രഞ്ജിത്ത് ചന്ദ്രശേഖർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
